top of page

ജീവജാലങ്ങളുടെ നിലനില്‍പ്പുതന്നെ ഒരുതരത്തില്‍ പറയുകയാണെങ്കില്‍ സ്‌നേഹത്തില്‍ അധിഷ്ഠിതമാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ അതിൻ്റെ ആവശ്യകതയെക്കുറിച്ചും ഒരാളെങ്ങനെ മറ്റൊരാളില്‍ അടിമപ്പെടുന്നു എന്നതിൻ്റെയും ചുരുക്കെഴുത്താണ് ഈ പുസ്തകം. സ്‌നേഹത്തിലൂടെയുള്ള ജീവനവും അതിജീവനവും തുറന്നുകാട്ടുന്നു ഉള്‍മരങ്ങള്‍.

ഉള്‍മരങ്ങള്‍

SKU: 0004
₹190.00Price
  • Paperback

  • We will deliver the book in 3-5 business days.