top of page

രാഷ്ട്രീയ, സാമൂഹ്യ, ജാതീയ വ്യവസ്ഥിതികളോട് തീവ്രമായി സംവദിക്കുന്ന പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വർത്തമാനത്തിൻ്റെ കഥ ആവിഷ്കരിക്കുന്ന പെണ്ണുകൊത്തലുകളാണ്  നിത്യകല്യാണി@ഹെർസ്റ്റോറിക്ക.കോം എന്ന ഈ നോവൽ. ഇന്നിനെ അടയാളപ്പെടുത്തുന്ന നാളെയെ ചൂണ്ടിക്കാട്ടുന്ന നോവൽ വായന ചരിത്രത്തിൽ പുതിയൊരടയാളമായിരിക്കും .

നിത്യകല്യാണി@herstorica.com

SKU: 63
₹260.00Price
  • Paper Back

  • We will deliver the book in 3 - 5 business days.