top of page

കവിതകൾ | എം.ജി. ചിത്രാംഗദൻ

 

ജീവിതാഖ്യാനങ്ങൾക്കിടയിൽ എവിടെയോ ഒളിപിച്ചുവെച്ച അനുഭവത്തിന്റെ തീക്ഷ്ണമായ ഓർമ്മപ്പെടുത്തലുകളാണ് ഇതിലെ ഓരോ കവിതകളും. കഴിഞ്ഞു പോയ കാലത്തിന്റെയും ജീവിത പാഠങ്ങളുടെയും ഒരു തിരിഞ്ഞു നോട്ടത്തെ ആത്മാവിഷ്കാരം കൊണ്ട് അടയാളപ്പെടുത്തുകയാണ് എഴുത്തുകാരൻ.

ഞാൻ കവിയല്ല

SKU: 0026
₹120.00Price