top of page

നോവൽ | ബേബീസ് പാറത്തോട്

 

യാഥാർഥ്യങ്ങളുടെ വിഭിന്ന ഭാവങ്ങളെ വാക്കിന്റെ രൂപകാരനായതിലേക്ക് വരച്ചിടുകയും അതിനോട് നിരന്തരം കലഹിക്കുകയും ചെയ്യുന്ന നോവലാണ് വേങ്ങച്ചൻ അതിജീവനത്തിന്റെ വഴികളെ തുറന്നു കാട്ടാനും പച്ചയായ ജീവിതത്തെ ലളിതമായ ഭാഷാ വൈഭവം കൊണ്ട് വ്യത്യസ്തമാക്കാനും നോവലിസ്റ്റ് ശ്രമിക്കുന്നു

 

വേങ്ങച്ചൻ

SKU: 0040
₹180.00Price